പ്രിയപരമ്പരകൾ തുടരാൻ ഇനി ദിവസങ്ങൾ മാത്രം

സുമിത്രയുടെ സഹനസമരം ഇനി എത്ര നാൾ? കാവ്യയുടെ ഇരട്ടക്കുഞ്ഞുങ്ങൾ എന്ന് വരും? പ്രതിസന്ധികൾ ഒഴിഞ്ഞ് പ്രേമും പൗർണ്ണമിയും ഒന്നിക്കുമോ? മോഹൻ അനുമോൾ തന്റെ മകൾ ആണെന്ന് പ്രഖ്യാപിക്കാൻ വൈകുന്നതെന്ത്? പ്രേക്ഷകർ ശ്വാസമടക്കി കാത്തിരിക്കുന്ന പ്രിയപരമ്പരകൾ തുടരാൻ ഇനി ദിവസങ്ങൾ മാത്രം!! Asianet Serials || Starting Soon on Asianet
#Serials #Asianet #Kudumbavilakk #Mounaragam #Pournamithinkal #Vanambadi #RestartingSoon

0 Comments

Add your comment

captcha